കാനഡയിൽ നടന്ന ഫിലിം ഫെസ്റ്റിവലിൽ ടോവിനോയുടെ ‘ഓസ്കാർ ഗോസ്‌ റ്റു’വിന് മികച്ച അഭിപ്രായം; വീഡിയോ കാണാം !!

പത്തേമാരി എന്ന സിനിമക്ക്‌ ശേഷം സലിം അഹമ്മദ്‌ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആന്റ്‌ ദി ഓസ്കാർ ഗോസ്‌ റ്റു’. ടോവിനോ നായകനാകുന്ന ഈ സിനിമയുടെ ആദ്യ പ്രദർശനം ജൂൺ 7ന് കാനഡയിൽ വെച്ച്‌ നടന്നു. കാനഡയിലെ ആൽബെർട്ട ഫിലിം ഫെസ്റ്റിവലിൽ ആണ് ചിത്രം പ്രദർശിപ്പിച്ചത്‌. ചിത്രം കണ്ട വിദേശികളും സ്വദേശികളും എല്ലാവരും മികച്ച അഭിപ്രായമാണ് പറഞ്ഞത്‌.

ജൂൺ 21ന് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments