ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ചലച്ചിത്രമേളയിൽ മലയാളത്തിന് പുരസ്കാരം. ഡോക്ടർ ബിജു സംവിധാനം ചെയ്ത ഇന്ദ്രൻസ് ചിത്രം വെയിൽമരങ്ങൾക്ക് പ്രത്യേക പുരസ്കാരം ലഭിച്ചത്.
ഗോൾഡൻ ഗോബ്ലെറ്റ് വിഭാഗത്തിൽ മത്സരിച്ച ചിത്രമായിരുന്നു വെയിൽ മരങ്ങൾ. ആദ്യമായിട്ടാണ് ഷാങ്ഹായ് മേളയുടെ ഒരു പുരസ്കാരം മലയാളത്തിലേക്ക് എത്തുന്നത്.





