തന്റെ ഭർത്താവിനെ കാണുന്നില്ല എന്നും സഹായിക്കണം എന്നും പറഞ്ഞു നടി ആശ ശരത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ തരംഗം ആയിക്കൊണ്ടിരിക്കുന്നത്.
‘എവിടെ’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ ഒന്നാണ് ഈ വീഡിയോ. ആദ്യമൊന്നു ഭയക്കുമെങ്കിലും അവസാനം ഒരു ചെറു ചിരിയിൽ കണ്ടു തീർക്കാവുന്ന വീഡിയോ ആണ് ഇത്.
വ്യത്യസ്തമായ രീതി പരീക്ഷിച്ചത് കൊണ്ട് തന്നെ വ്യത്യസ്ത അഭിപ്രായങ്ങളും വീഡിയോക്ക് വരുന്നുണ്ട്.
എന്തായാലും നാളെ റിലീസ് ആവുന്ന ചിത്രത്തിനെ ഇപ്പോൾ വളരെ ആകാംഷയോടെ ആണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)