സുരഭി ലക്ഷ്മിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കൗമാരം’ ; മ്യൂസിക് വീഡിയോ റിലീസ് ചെയ്യാൻ ടോവിനോ തോമസ്…!!

‘പെണ്ണാൽ’ എന്ന മ്യൂസിക് സീരീസിലെ രണ്ടാം ഭാഗമായ ‘കൗമാരം’ മ്യൂസിക് വീഡിയോ റിലീസ് ചെയ്യാൻ ഒരുങ്ങി ടോവിനോ. ദേശീയ അവാർഡ് ജേതാവ് കൂടിയായ സുരഭി ലക്ഷ്മി ആണ് കൗമാരം സംവിധാനം ചെയ്തിരിക്കുന്നത്.
5 ഭാഗങ്ങൾ ഉള്ള മ്യൂസിക് സീരീസ് ഒരു സ്ത്രീയുടെ വിവിധ ജീവിത വഴികളെ ആസ്പദമാക്കിയാണ് വരച്ചു കാട്ടുന്നത്. ആദ്യം റിലീസ് ആയ ‘ബാല്യ’ത്തിന് പുറകെയാണ് ജൂലൈ 16ന് കൗമാരം പുറത്തിറക്കുന്നത്. ഇത്‌ കൂടാതെ യൗവ്വനം, മാതൃത്വം, വാർദ്ധക്യം എന്നീ 3 ഭാഗങ്ങൾ കൂടി പെണ്ണാൾ സീരിസിൽ ഇറങ്ങാനുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments