നടി അനു സിതാരയും ഭർത്താവും നിർമ്മിക്കുന്ന അരികിൽ , ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

സിനിമയെന്ന സ്വപ്നത്തിലേക്ക് യാത്ര ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കക്കാർക്ക് വെളിച്ചമേകുകയാണ് അനു സിത്താരയും ഭർത്താവ് വിഷ്ണുവും. ഇവർ നിർമ്മിച്ച് മനീഷ് കെ അബ്ദുൽ മനാഫ് സംവിധാനം ചെയ്യന്ന അരികിൽ എന്ന മ്യൂസിക് ആൽബം ഉടൻ റിലീസ്‌ ചെയ്യും. ഈ ദൃശ്യ വിരുന്നിൽ ക്വീൻ എന്ന സിനിമയിലൂടെ പ്രശസ്തനായ മിഥുനും, ആന അലറലോട് അലറൽ ഫെയിം പാർവതിയും ആണ് വേഷമിടുന്നത്‌. മറ്റഡോറിയ ബാൻഡ് ആണ് സംഗീതം നിർവഹിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments