പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിന് മറ്റൊരു റെക്കോർഡ് കൂടി.
ബുക്ക് മൈ ഷോ എന്ന ടിക്കറ്റ് ബുക്കിങ് ആപ്പിൽ ഒരു ലക്ഷത്തിൽ അധികം ലൈക്ക് കിട്ടിയ ആദ്യ മലയാള ചിത്രമായി മാറിയിരിക്കുകയാണ് ലൂസിഫർ. തിയേറ്റർ വിജയത്തിന് ശേഷം ആമസോണ്‍ പ്രൈമിലും ചിത്രം വിജയഗാഥ തുടർന്നു. അപ്പോഴാണ് മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയത്. ബുക്ക് മൈ ഷോ തന്നെയാണ് ഔദ്യോഗിമായി ഇക്കാര്യം പറഞ്ഞത്.
Subscribe
Login
0 Comments
Oldest



