‘പെണ്ണാൽ’ എന്ന മ്യൂസിക് സീരീസിലെ രണ്ടാം ഭാഗമായ ‘കൗമാരം’ മ്യൂസിക് വീഡിയോ റിലീസായിരിക്കുന്നു. ദേശീയ അവാർഡ് ജേതാവ് കൂടിയായ സുരഭി ലക്ഷ്മി ആണ് കൗമാരം സംവിധാനം ചെയ്തിരിക്കുന്നത്.
5 ഭാഗങ്ങൾ ഉള്ള മ്യൂസിക് സീരീസ് ഒരു സ്ത്രീയുടെ വിവിധ ജീവിത വഴികളെ ആസ്പദമാക്കിയാണ് വരച്ചു കാട്ടുന്നത്.
ആദ്യം റിലീസ് ആയ ‘ബാല്യ’ത്തിന് പുറകെയാണ് ഇന്ന് കൗമാരം പുറത്തിറങ്ങിയത്. പാട്ടിനു ആശംസകളുമായി സംയുക്ത മേനോൻ, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, അനു സിതാര, മിയ തുടങ്ങിയവരും എത്തിയിട്ടുണ്ട്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)