എം പദ്മകുമാർ സംവിധാനം മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നായികയെ അന്നൗൻസ് ചെയ്തു കൊണ്ട് പുറത്തിറക്കിയ പോസ്റ്ററിന് ഗംഭീര അഭിപ്രായങ്ങൾ ആണ് വന്നു കൊണ്ടിരിക്കുന്നത്.
പ്രാചി ടെഹ്ലാൻ ആണ് നായിക ആയി എത്തുന്നത്. മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദൻ, അനു സിതാര തുടങ്ങിയവരും ചിത്രത്തിലുണ്ട്. കാവ്യ ഫിലിംസ് ആണ് മാമാങ്കം നിർമിക്കുന്നത്.



