പഠിച്ച യൂണിവേഴ്‌സിറ്റിയിൽ സ്വന്തം സിനിമയുടെ കഥ പഠനവിഷയം; റിയൽ ലൈഫ്‌ മാസ്സ്‌ കാണിച്ച്‌ സലിം അഹമ്മദ്‌

താൻ കഥ എഴുതി സംവിധാനം ചെയ്ത ചിത്രം താൻ മുൻപ് പഠിച്ച യൂണിവേഴ്‌സിറ്റിയിൽ പഠനവിഷയം വിഷയം ആയതിൽ സന്തോഷം പങ്കു വച്ചിരിക്കുകയാണ് സംവിധായകൻ സലിം അഹമ്മദ്.
കോഴിക്കോട് യൂണിവേഴ്‌സിറ്റിയിൽ ബിഎ മലയാളം സിലബസിലാണ് സലിം അഹമ്മദിന്റെ ആദ്യ സിനിമയായ ആദാമിന്റെ മകൻ അബുവിന്രെ തിരക്കഥ പാഠ്യഭാഗമായി വന്നിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments