നടൻ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോ ചർച്ച. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്മേറ്റ്സ് കണ്ടു ഫാനായ ആ കൊച്ചു കുട്ടി ഇന്ന് പതിനെട്ടാം പടി മൂവിയിൽ അതേ നായകന്റെ അധ്യാപികയായി.
വളരെ സന്തോഷത്തോടെയാണ് നടി ഇക്കാര്യം പങ്കു വയ്ക്കുന്നത്. തന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു ഫാൻ ഗേൾ നിമിഷമായിരുന്നു പതിനെട്ടാം പടിയിൽ പൃഥ്വിരാജിനോടൊപ്പം അഭിനയിക്കാൻ സാധിച്ചത് എന്നും അഹാന പറയുന്നു.
അഹാനയുടെ കുറിപ്പ് കാണാം
Subscribe
Login
0 Comments
Oldest



