ഫയർമാൻ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുന്നു. ഉണ്ണി ആർ കഥ ഒരുക്കുന്ന ചിത്രം എന്നത് കൊണ്ട് തന്നെ പ്രഖ്യാപനം കൊണ്ട് വലിയ തരംഗം തന്നെയാണ് ചിത്രം സൃഷിടിക്കുന്നത്. റെയിൽവേ ഗാർഡ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഉടനെ തന്നെ പുറത്തു വിടും. ഇന്ത്യൻ പാളങ്ങളിൽ കൂടി ട്രെയിനും കൊണ്ട് പോകുന്ന വീരനായ റെയിൽവേ ഗാർഡിന്റെ കഥ ആയിരിക്കും ചിത്രം പറയുക.
Subscribe
Login
0 Comments
Oldest



