പഴയ സ്‌കൂളിൽ ഹാൻഡ്ബോൾ താരമായി വീണ്ടും ടോവിനോ !!

പഴയ തലമുറയ്ക്കൊപ്പം വീണ്ടും ഹൻഡ്ബോൾ കളിക്കാൻ പഴയ സ്‌കൂളിൽ എത്തിയിരിക്കുകയാണ് നടൻ ടോവിനോ.
തന്റെ ഹൈസ്‌കൂൾ കാലഘട്ടങ്ങളിൽ സ്‌കൂൾ ഹാൻഡ്ബോള് ക്യാപ്റ്റൻ ആയ ടോവിനൊ ഇപ്പോൾ വീണ്ടും കളിക്കളത്തിൽ ഇറങ്ങിയ വാർത്ത വലിയ ആഹ്ലാദത്തോടെയാണ് കൂട്ടുക്കാരും ആരാധകരും പങ്കു വയ്ക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments