മസിലളിയന് പിറന്നാൾ ആശംസകളുമായി മാമാങ്കം ടീം; പുതിയ കിടിലൻ പോസ്റ്റർ പുറത്തിറക്കി

ഉണ്ണി മുകുന്ദന് ജന്മദിന ആശംസകൾ അറിയിച്ചു കൊണ്ട് മാമാങ്കം ടീം പുറത്തിറക്കിയ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. മലയാളികളുടെ പ്രിയങ്കരനായ ഉണ്ണിയുടെ വ്യത്യസ്ത ഗെറ്റപ്പിൽ ഉള്ള പോസ്റ്റർ മാമാങ്കം എന്ന സിനിമയുടെ റേഞ്ച് കൂടി വ്യക്തമാക്കുന്നതാണ്.

Mamangam

ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ആയിട്ടാണ് ഉണ്ണി ചിത്രത്തിൽ അഭിനയിക്കുന്നത്‌. വലിയ രീതിയിൽ തന്നെ ചിത്രീകരണം പൂർത്തിയായ സിനിമയുടെ വരവിനായുള്ള കാത്തിരിപ്പ് കൂടിയാണ് ഒരു പോസ്റ്റർ കൊണ്ട് വീണ്ടും വാനോളം ഉയർന്നത്. എം പത്മകുമാർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ഇതിഹാസം നിർമ്മിക്കുന്നത്‌ വേണു കുന്നപ്പിള്ളിയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments