കൂടത്തായി കൊലപാതകപരമ്പര സിനിമയാകുന്നു; കുറ്റാന്വേഷകനായി മോഹൻലാൽ

നാടിനെ ഞെട്ടിപ്പിച്ച കൊലപാതക പരമ്പരയാണ് കൂടത്തായിയിൽ നടന്നത്. 12 വർഷത്തോളം സമയം കൊണ്ട് തന്റെ കുടുംബത്തിലെ ആളുകളെ എല്ലാം ആഹാരത്തിൽ വിഷം കലർത്തി കൊന്ന ജോളി മാധ്യമങ്ങളിൽ ഇപ്പോ സ്ഥിരം കാഴ്ചയാണ്. ഇപ്പോഴിതാ ഈ കൊലപാതക പരമ്പര സിനിമ ആവുകയാണ്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാൽ ആയിരിക്കും കുറ്റാന്വേഷകൻ ആയി എത്തുക. മുന്നേ ചെയ്യാൻ തീരുമാനിച്ചിരുന്ന കുറ്റാന്വേഷണ സിനിമയുടെ കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടായിരിക്കും ഈ ചിത്രം വരിക.
സംവിധാനം, കഥ തുടങ്ങിയ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments