ചൂഷണങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത് അറിവ് വഴി: പൃഥ്വിരാജ്

അട്ടപ്പാടിയിലെ അഗളി പഞ്ചായത്തിൽ നിരക്ഷരരെ കണ്ടെത്താൻ ഉള്ള സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായി എത്തിയ പൃഥ്വിയെ നേരിട്ടത് ഒരു കൂട്ടം മുത്തശ്ശിമാരാണ്. അറിവ് ആയുധമാക്കണം എന്നും വായനയും അറിവുമാണ് ചൂഷണങ്ങളിൽ നിന്നു നമ്മളെ രക്ഷിക്കുന്നത് എന്നും പൃഥ്വി അവരോടു പറഞ്ഞു.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ആയിരുന്നു സർക്കാർ പദ്ധതിയുടെ ഉദ്‌ഘാടനവും. താരത്തെ തൊട്ടടുത്തു കണ്ടു സംസാരിക്കാൻ കഴിഞ്ഞ സന്തോഷത്തിലുമാണ് അഗളി ഗ്രാമ പഞ്ചായത്ത്‌ നിവാസികളും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments