സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു വെഡ്ഡിംഗ്‌ ഫോട്ടോഷൂട്ട്‌

പലതരം വെഡ്ഡിംഗ്‌ ഫോട്ടോഷൂട്ടുകളുടെ കാലമാണിത്‌. അതിൽ തന്നെ പലതരം പരീക്ഷണങ്ങൾ നടത്തുന്നവരാണ് മിക്കവരും. ഇപ്പോൾ അതുപോലെ ഒരു ഫോട്ടോഷൂട്ട്‌ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്‌. പെബിൻ – ഐശ്വര്യ ജോണി ജോടികളുടെ പ്രണയാദ്രമായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്‌. ബ്ലാക്‌ പേപ്പർ ഫോട്ടോഗ്രഫിക്ക്‌ വേണ്ടി ജിജീഷ് കൃഷ്ണനാണ് ചിത്രങ്ങൾ പകർത്തിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments