ഇന്ന് പുലർച്ചെയാണ് ആറ്റിങ്ങൽ സ്വദേശി ലിജി സന്തോഷ് തന്റെ കുഞ്ഞിന് ജന്മം നൽകിയത്. പാതിരയോട് അടുക്കും നേരം ആയിട്ടും പ്രസവശുശ്രൂഷകൾ നൽകാൻ വീട്ടിലേയ്ക്ക് പാഞ്ഞെത്തിയതോ പ്രകാശ് എന്ന മെഡിക്കൽ ടെക്ക്നീഷ്യനും ശ്രീനാഥ് എന്ന ഡ്രൈവറും ചേർന്ന്. അടിയന്തിര സഹായങ്ങൾ നല്കുന്നതിനോടൊപ്പം പൊക്കിൾകൊടി വേർപ്പെടുത്തി ആശുപത്രിയിൽ മറ്റു കാര്യങ്ങൾക്കായി എത്തിക്കാനും ഇവർക്ക് സാധിച്ചു. ആൾ കേരള gvk emri സർവീസിലെ ഡെലിവറി വാർത്തയാണ് ഈ രസകരവും സ്നേഹസമ്പൂർണവുമായ സംഭവം.
വീട്ടിലെത്തി പ്രസവശുശ്രൂഷകൾ നൽകിക്കൊണ്ട് പ്രകാശും ശ്രീനാഥും
Subscribe
Login
0 Comments
Oldest



