കഴിഞ്ഞ ദിവസങ്ങളിലാണ് ഫുട്ബോൾ വാങ്ങാൻ വേണ്ടി മീറ്റിങ് കൂടിയ കുരുന്നുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. വലിയ ആളുകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഒരുക്കിയ മീറ്റിങ് വലിയ രീതിയിൽ ആളുകളുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദൻ ആ കുരുന്നുകൾക്ക് ഫുട്ബോൾ കിറ്റും മറ്റും നൽകിയിരിക്കുകയാണ്. നടന്റെ അസാന്നിധ്യത്തിൽ ആണെങ്കിൽ കൂടി കുട്ടികൾക്ക് തന്റെ സ്നേഹമറിയിക്കാൻ നടൻ തീരുമാനിക്കുകയായിരുന്നു. തന്റെ സുഹൃത്തുക്കൾ വഴി ആണ് ഉണ്ണി മുകുന്ദൻ കുട്ടികൾക്ക് ഫുട്ബോളും ജേഴ്സിയും എത്തിച്ചത്. തങ്ങൾക്ക് സമ്മാനം നൽകിയ താരത്തിന് നന്ദി പറയാനും കുരുന്നുകൾ മറന്നില്ല.
Subscribe
Login
0 Comments
Oldest


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)