മമ്മൂട്ടിയുടെ ഷൈലോക്ക്‌ ജനുവരി 23ന്; ഷൈലോക്ക്‌ റിലീസ്‌ ഡേ ആയിരിക്കിം യഥാർത്ഥ ഓണവും വിഷുവും എന്ന് നിർമ്മാതാവ്‌

ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഷൈലോക്ക്‌ ജനുവരി 23ന് തിയേറ്ററുകളിലെത്തും. നേരത്തെ ക്രിസ്തുമസ്‌ റിലീസ്‌ ആയി ഈ വർഷം ഡിസംബർ 20ന് റിലീസ്‌ പ്ലാൻ ചെയ്തിരുന്ന ചിത്രം മാമാങ്കത്തിന് വേണ്ടിയാണ് ജനുവരിയിലേക്ക്‌ മാറ്റുന്നുതെന്ന് ഷൈലോക്ക്‌ നിർമ്മാതാവ്‌ ജോബി പറയുന്നു. മാമാങ്കം വർക്ക്‌ തീരാത്തതുകൊണ്ട്‌ ഡിസംബർ 12 ലേക്ക്‌ റിലീസ്‌ നീട്ടിയിരുന്നു. ഇതിനെ തുടർന്നാണ് ഷൈലോക്ക്‌ ജനുവരിയിലേക്ക്‌ മാറ്റുന്നത്‌. ഷൈലോക്ക്‌ റിലീസ്‌ ചെയ്യുന്ന ദിവസം ആയിരിക്കും യഥാർത്ഥ ഓണവും വിഷുവും എന്നും ജോബി കൂട്ടിച്ചേർത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments