ബിഹൈൻഡ്‌വുഡ്‌സ്‌ ഗോൾഡ്‌ മെഡൽ പുരസ്കാരം നേടി ഷെയിൻ നിഗം

തമിഴിലെ ഏറ്റവും വലിയ ഓൺലൈൻ മാധ്യമമായ ബിഹൈൻഡ്‌വുഡ്സ്‌ നടത്തുന്ന പുരസ്കാര ചടങ്ങിൽ മലയാളത്തിന് അഭിമാനമായി ഷെയിൻ നിഗം. തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത ചടങ്ങിൽ സ്പെഷ്യൽ മെൻഷൻ പുരസ്കാരം ആണ് ഷെയിനെ തേടിയെത്തിയത്‌. ഇഷ്കിലെയും കുമ്പളങ്ങിയിലെയും അഭിനയമികവിനാണ് ഈ നേട്ടം. വിജയ്‌ ദേവരകൊണ്ടയാണ് ഷെയിന് പുരസ്കാരം സമ്മാനിച്ചത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments