മമ്മൂട്ടി നായകൻ ആയ മാമാങ്കം റെക്കോർഡുകൾ തകർത്തെറിഞ്ഞ് മുന്നേറുകയാണ്. ചിത്രം ആദ്യ 4 ദിവസം കൊണ്ട് 60 കോടിയുടെ കളക്ഷൻ നേടി വേൾഡ് വൈഡ് കരസ്ഥമാക്കിയിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് ചിത്രം നേരിടുന്നത് എങ്കിലും നല്ല ചിത്രത്തിന് ലഭിക്കാവുന്ന മികച്ച ഓപ്പണിങ് തന്നെയാണ് മാമാങ്കം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം 23 കോടിക്ക് മുകളിൽ ചിത്രം നേടിയിരുന്നു. ഇന്ത്യയിലെ തന്നെ പ്രശസ്ത സിനിമ നിരൂപകൻ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
Subscribe
Login
0 Comments
Oldest



