2 ലക്ഷം ഡോളർ കളക്ഷനുമായി അമേരിക്കയിൽ റെക്കോര്ഡ് തീർത്തു കൊണ്ട് മാമാങ്കം

കേരളത്തിന് പുറമെ മറ്റിടങ്ങളിലും റെക്കോർഡ്‌ സൃഷ്ടിച്ച്‌ മുന്നേറുകയാണ് മമ്മൂട്ടിയുടെ മാമാങ്കം. കഴിഞ്ഞ വാരം അമേരിക്കയിൽ 50 ഇടങ്ങളിലായി റിലീസ് ചെയ്ത മാമാങ്കം ഇത് വരെയുള്ള വാരാന്ത്യ റെകോർഡുകൾ എല്ലാം തകർത്തു മുന്നേറുന്നു എന്നതാണ് ലഭിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്‌. ഏതാണ്ട്‌ 566 പ്രദർശനങ്ങളിൽ നിന്നും ഏകദേശം 247680 ഡോളർ കളക്ഷൻ ആണ് ചിത്രൻ ഇത് വരെ സ്വന്തമാക്കിയിട്ടുള്ളത്. ഇത് ഏകദേശം 1 കോടി 70 ലക്ഷം ഇന്ത്യൻ രൂപക്ക്‌ മുകളിൽ വരും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments