ഇന്ത്യൻ സിനിമ കാത്തിരുന്ന പോസ്റ്റർ; KGF 2ന്റെ കിടിലൻ ഫസ്‌റ്റ്‌ ലുക്ക്‌ പുറത്തിറങ്ങി

കഴിഞ്ഞ വർഷം ഇതേ ദിവസം പുറത്തിറങ്ങി സകല കളക്ഷൻ റെക്കോർഡുകളും തീർത്ത്‌ ചരിത്രം സൃഷ്ടിച്ച KGF ന്റെ രണ്ടാം ഭാഗത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. യാഷ്‌ നായകനായ ചിത്രം പ്രശാന്ത്‌ നീൽ ആയിരുന്നു സംവിധാനം ചെയ്തത്‌. ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2020 ഏപ്രിലിൽ ആയിരിക്കും റിലീസ്‌ എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments