ടോവിനോ തോമസ് നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രം അജയന്റെ രണ്ടാം മോഷണം ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം 3 കാലഘട്ടങ്ങളിൽ നടക്കുന്ന കഥ ആയിട്ടായിരിക്കും നമുക്ക് മുന്നിൽ എത്തുക. സിനിമ മേഖലയിൽ വലിയ പ്രവർത്തി പരിചയം ഉള്ള ജിതിൻ ലാലിന്റെ ആദ്യ സംവിധാന സംരംഭം ആണ് ഇത്. മണിയൻ, അജയൻ, കുഞ്ഞികേളു ഇങ്ങനെ മൂന്ന് റോളുകളിൽ ആയി ടോവിനോ എത്തും. ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, മലയാളം തുടങ്ങി അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രത്തിന്റെ റിലീസ്.
Subscribe
Login
0 Comments
Oldest



