‘വരനെ ആവശ്യമുണ്ട്‌’; ദുൽഖറിന്റെ പുതിയ ചിത്രം ഫസ്‌റ്റ്‌ ലുക്ക്‌ പുറത്തിറക്കി പൃഥ്വിരാജ്

ദുൽഖർ സൽമാൻ നിർമിക്കുന്ന രണ്ടാം ചിത്രം ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നടൻ പൃഥ്വിരാജാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെ ഫസ്‌റ്റ്‌ ലുക്ക്‌ പുറത്തിറക്കിയത്.

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അനൂപ് സത്യൻ ആണ് ചിത്രം ഒരുക്കുന്നത്. കല്യാണി പ്രിയദർശൻ നായികയാകുന്ന ചിത്രത്തിന്റെ സംഗീതം അൽഫോൻസ്‌ ജോസഫ്‌ ആണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments