പൃഥ്വിയുടെ മകളുടെ കൂടെ കളിച്ചും ചിരിച്ചും ഫഹദും നസ്രിയയും; ചിത്രം വൈറൽ

പൃഥ്വിയും നസ്രിയയും തമ്മിലുള്ള സൗഹൃദം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ഇപ്പോഴിതാ നസ്രിയയുടെയും ഫഹദിന്റെയും വീട്ടിലെ അതിഥി ആയി എത്തിയിരിക്കുന്നത് പൃഥ്വിയുടെ മകൾ അലംകൃതയാണ്. ആലി എന്ന ഓമനപ്പേരിൽ പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് നസ്രിയ 2018ൽ പങ്കു വച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആവുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments