നരകം കണ്ട്‌ തിരിച്ചു വരാൻ ലോകത്തിലെ ഏറ്റവും എരിവ് കൂടിയ ചിപ്സ് തന്നെ ട്രൈ ചെയ്യാം [Video]

ലോകത്തിലെ ഏറ്റവും എരിവ് കൂടിയ ചിപ്സ് എന്ന ഖ്യാതിയോടെ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്ന വീഡിയോ ആണ് പുതിയ കൗതുകം. കരോലിന എന്ന ഏറ്റവും കൂടിയ ഇനം കുരുമുളക് ഉപയോഗിച്ചു ഉണ്ടാക്കുന്ന ചിപ്സിന് നമ്മളെ നരകം കാണിച്ച്‌ തിരിച്ചു കൊണ്ട് വരാൻ പറ്റുമെന്ന് കഴിച്ചവർ പറയുന്നു. 199 രൂപ വിലയുള്ള ഈ സംഭവം കഴിക്കുന്നതിനു മുന്നേ വായിച്ചിരിക്കേണ്ട നിബന്ധനകൾ ഉൾക്കൊള്ളുന്നതാണ് ഈ ചിപ്സ്.

വീഡിയോ കാണാം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments