പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. ഒരേ സമയം ട്രെയ്ലർ 5 ഭാഷകളിൽ പുറത്തിറങ്ങിയ ആദ്യ മലയാള സിനിമ എന്ന റെക്കോർഡ് കൂടി കരസ്ഥമാക്കിയാണ് ട്രെയ്ലർ പുറത്തിറങ്ങിയത്.
Subscribe
Login
0 Comments