‘ഈ ദിവസം ഞാൻ മരിക്കുന്നത്‌ വരെ മറക്കില്ല’; ലൂസിഫർ 1 വർഷം തികക്കുമ്പോൾ പൃഥ്വിരാജ്‌ പറയുന്നു

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ലൂസിഫറിന് ഇന്ന് ഒന്നാം പിറന്നാൾ. തീയേറ്ററുകളിൽ ഉത്സവലഹരി സൃഷ്ടിച്ച, റെക്കോർഡുകൾ പലതും തിരുത്തിക്കുറിച്ച മോഹൻലാൽ ചിത്രം നടൻ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം കൂടി ആയിരുന്നു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ചിത്രത്തിന്റെ ഓർമകൾ പങ്കു വച്ചിരിക്കുകയാണ് സംവിധായകൻ. മരിക്കുന്നത്‌ വരെ ഈ ദിവസം ഞാൻ മറക്കില്ല എന്ന് പൃഥ്വി പറയുന്നു. പത്തു വർഷങ്ങൾക്ക് മുന്നേ പറഞ്ഞ അതേ ആഗ്രഹം ആ കാലപൂർത്തിയിൽ തന്നെ സഫലീകരിച്ച താരത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments