പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കാനുള്ള സന്ദേശം ഏറ്റെടുത്ത്‌ സിനിമ ലോകവും

കഴിഞ്ഞ ദിവസങ്ങളിലാണ് പ്രധാനമന്ത്രി ജനങ്ങളോട് 9 മിനിറ്റ് ലൈറ്റുകൾ ഓഫ് ചെയ്തു കൊറോണയ്ക്കെതിരെ രാജ്യത്തിന്റെ ഐഖ്യം കാണിക്കാൻ ആഹ്വാനം ചെയ്തത്. വാക്കുകളുടെ അന്തസത്ത പൂർണമായും രാജ്യം ഏറ്റെടുത്തപ്പോൾ സിനിമ താരങ്ങളും അതിനൊപ്പം കഴിഞ്ഞ മണിക്കൂറുകളിൽ ചേർന്നു. രജിനികാന്ത്, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ തുടങ്ങി സൗത്ത് ഇന്ത്യൻ സൂപ്പർ താരങ്ങൾ ആയ അല്ലു അർജുൻ, മഹേഷ് ബാബു, ദുൽഖർ സൽമാൻ, ജയസൂര്യ തുടങ്ങിയവരും ആ കർത്തവ്യത്തിൽ കൈകൾ കോർത്തു പങ്കാളികളായി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments