സമൂഹ മാധ്യമമായ ട്വിറ്ററിൽ 6 മില്യൺ ഫോളോവേഴ്സുമായി മലയാളികളുടെ സ്വന്തം മോഹൻലാൽ. ബോക്സ് ഓഫീസിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും മോഹൻലാൽ തന്നെയാണ് താരം എന്ന് അടിവരയിടുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ ട്വിറ്റർ ഫോളോവേഴ്സുള്ള താരം തെന്നിന്ത്യൻ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ധനുഷും മഹേഷ് ബാബുവും ആണ് മോഹൻലാലിന്റെ മുൻപിലുള്ള താരങ്ങൾ.
Subscribe
Login
0 Comments
Oldest



