നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി; വിവാഹ ചടങ്ങുകൾക്കുള്ള ചിലവുകൾ നൽകിയത് ദുരിതാശ്വാസ നിധിയിലേക്ക്

നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി. കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ നാടക നടൻ കൂടിയായ മണികണ്ഠൻ ആ വർഷത്തെ മികച്ച രണ്ടാമത്തെ നടൻ കൂടി ആയിരുന്നു.

തന്റെ വിവാഹ പരിപാടികൾക്ക് മാറ്റി വച്ച തുക വിവാഹം ചടങ്ങ് മാത്രമായി ചെയ്തു കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയാണ് മണികണ്ഠൻ ചെയ്തിരിക്കുന്നത്. എംഎൽഎ എം സ്വരാജ് തുക ഏറ്റു വാങ്ങി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments