ഭരതൻ ഒരുക്കി മമ്മൂട്ടിയുടെ അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകൻ കണ്ട അമരത്തിലെ അശോകനും മാധുവും സിനിമയിൽ സംഭവിച്ചത് വളരെ പെട്ടെന്ന്. തമിഴ് പെണ്‍കുട്ടിയെ വച്ചു രംഗങ്ങൾ ചിത്രീകരിച്ചിട്ടും പോര എന്ന അഭിപ്രായം കൂട്ടമായി ഉയർന്നതിനെ തുടർന്ന് ഉടനെ തന്നെ മാധു ചിത്രത്തിൽ എത്തുകയായിരുന്നു. അശോകൻ ചെയ്ത കഥാപാത്രം ആകട്ടെ വൈശാലി സിനിമയിലെ ഋഷശൃംഗനായ സഞ്ജയ് മിത്രയും. സഞ്ജയ്ക്ക് തീരുമാനിച്ചിരുന്ന കഥാപത്രത്തിൽ അശോകൻ എത്തിയതിന് പിന്നിലെ ടെലിഗ്രാം സന്ദേശം എന്താണെന്ന് പറയുകയാണ് നിർമാതാവ് ബാബു തിരുവല്ല.
വീഡിയോ കാണാം


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)