മാതൃദിനത്തോട് അനുബന്ധിച്ചു ലോക്ക് ഡൗണ്‍ കാലഘട്ടത്തിൽ മലയാളികൾക്കായി വ്യത്യസ്തമായ മറ്റൊരു പരുപാടി കൂടി ഓണ്‍ലൈൻ പ്ലാറ്റ്ഫോമിൽ അരങ്ങേറുകയാണ്. മലയാളത്തിലെ മികച്ച രണ്ടു നടന്മാരുടെ അമ്മ കൂടിയായ മല്ലിക സുകുമാരനും മ്യൂസിക്ക് ഫോറെവർ ഗ്രൂപ്പിന് വേണ്ടി അലോഷ്യസ് പെരേര, ഡോക്ടർ അരുൺ ശങ്കർ എന്നിവരും ഒന്നിച്ചു സംഗീത സംവാദം ഫെയ്സ്ബുക്ക് ലൈവിൽ വരികയാണ്. മെയ് പത്തിന് ഇന്ത്യൻ സമയം 6.30നായിരിക്കും ഫെയ്സ്ബുക്ക് ലൈവ്.
Subscribe
Login
0 Comments