മാമാങ്കത്തിലെ മനോഹരമായ താരാട്ട്‌ പാട്ട്‌ പുറത്തിറങ്ങി [Video]

ബ്രഹ്മാണ്ഡ വിസ്മയ ചിത്രം മാമാങ്കത്തിലെ താരാട്ട്‌ പാട്ട്‌ പുറത്തിറങ്ങി. ബോംബെ ജയശ്രീ ആലപിച്ച ഗാനം ഈണമിട്ടത്‌ എം ജയചന്ദ്രനാണ്. എം പത്മകുമാർ ഒരുക്കുന്ന ചിത്രം ഡിസംബർ 12ന് ആണ് റിലീസ്‌ ചെയ്യുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments