മധു സി നാരായണൻ സംവിധാനം ചെയ്ത് ഫെബ്രുവരി ആദ്യവാരം തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയെടുത്ത ചിത്രത്തിന് കേരളത്തിലും ഗൾഫ് നാടുകളിലും മികച്ച ബോക്സോഫീസ് കളക്ഷനുമാണ് ലഭിച്ചത്. ഇപ്പോഴും മികച്ച രീതിയിൽ മുന്നേറുന്ന ചിത്രത്തിലെ ഒരു ഗംഭീര സീൻ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
Subscribe
Login
0 Comments