2020 നമ്മിൽ നിന്നും പറിച്ചു കൊണ്ട് പോയ വലിയ വേദനകളിൽ ഒന്നാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി. വക്കീൽ വൃത്തി വിട്ടു
എഴുത്തുകാരൻ ആയി തുടങ്ങിയ തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്തു തന്നെ സച്ചി നമ്മെ വിട്ടു പോയി.
സച്ചിയുടെ ഓർമകൾക്ക് മുൻപിൽ ഒരു കൂട്ടം യുവാക്കൾ ഒരുക്കിയ ഡോകുമെന്ററി ഇന്ന് റിലീസ് ആയിരിക്കുകയാണ്. സച്ചിയോടപ്പമുള്ള സച്ചിയുടെ സുഹൃത്തുക്കളുടെ വിവരണങ്ങൾക്ക് ഒപ്പം ഒരു കുഞ്ഞു യാത്ര.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)