നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത് യുവ സൂപ്പർതാരം ടോവിനോ നായകനാകുന്ന ചിത്രമാണ് ‘മറഡോണ’. ഇതൊരു ഫുട്ബോൾ കഥയല്ല എന്ന ടാഗ്ലൈനോടുകൂടി വരുന്ന ചിത്രം ഇതിനോടകം പുറത്ത് വന്ന പോസ്റ്ററുകൾ കൊണ്ടും ഹിറ്റായ ആദ്യ ഗാനം കൊണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതാണ്. പുതുമുഖം ശരണ്യയാണ് ചിത്രത്തിലെ നായിക. ഇപ്പോൾ ചിത്രത്തിലെ രണ്ടാമത്തെ ഗാനം അണിയറക്കാർ പുറത്ത് വിട്ടിരിക്കുകയാണ്. ഒരു കിടിലൻ റാപ് സോംഗ് ആണ് പുതിയ ഗാനം. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.
Subscribe
Login
0 Comments
Oldest


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)