തിങ്കളാഴ്‌ച, ജൂലൈ 13, 2020

മരിക്കാത്ത ഓർമ്മകളുമായി വീണ്ടും ‘മായാനദി’; ഒരു കിടിലൻ ഇല്ലൂസ്‌ട്രേഷൻ വീഡിയോ കാണാം

ആഷിഖ്‌ അബു ഒരുക്കി ടോവിനോ, ഐശ്വര്യ ലക്ഷ്മി എന്നിവർ അഭിനയിച്ച ചിത്രമാണ് ‘മായാനദി’. 2017 ൽ പുറത്തിറങ്ങിയ ചിത്രം വർഷം 3 കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകർക്ക്‌ പ്രിയപ്പെട്ടതാണ്. ചിത്രം റിലീസ്‌ ആയതിന് പിന്നാലെ മായാനദിയിൽ പറയാത്ത കഥയെന്ന പേരിൽ ഒരു ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ വരെ ഏറെ ചർച്ചയായിരുന്നു. ഇപ്പോളിതാ ലോക്ക്‌ഡൗൺ സമയത്ത്‌ ഒരു കൂട്ടം ചെറുപ്പക്കാർ മാത്തന്റെയും അപ്പുവിന്റെയും ജീവിതത്തെ ആസ്പദമാക്കി ഒരു ഇലൂസ്‌ട്രെഷൻ വീഡിയോ ചെയ്തിരിക്കുകയാണ്. കോളേജ്‌ കാലഘട്ടത്തിന് ശേഷം പിരിഞ്ഞ മാത്തന്റെ അപ്പുവിനെ കുറിച്ചുള്ള ഓർമ്മകൾ ആണ് മനോഹരമായ ഹിന്ദി ഗാനത്തിന്റെ പശ്ചാത്തലത്തിലൂടെ ഇല്യൂസ്‌ട്രെഷൻ വീഡിയോ ആയി അവതരിപ്പിച്ചിരിക്കുന്നത്‌.

ശ്യാം മുരളീധരൻ ആണ് വീഡിയോ ചെയ്തിരിക്കുന്നത്‌. വിവേക്‌ രവി ഹിന്ദി ഗാനം എഴുതി, സംഗീതം നിർവഹിച്ച്‌ പാടുകയും ചെയ്തു. രജത്‌ പ്രകാശ്‌ ആണ് സൗണ്ട്‌ എഫക്റ്റ്‌ നിർവഹിച്ചത്‌. യാതൊരു വിധ മുടക്കുമുതലും ഇല്ലാതെ ആണ് വീഡിയോ ഇവർ ഒരുക്കിയിരിക്കുന്നത്‌.

avatar
  Subscribe  
Notify of

Trending Articles

രാജീവിന്റെ സത്യസന്ധമായ പ്രണയ കാവ്യം കൂടി ആണ് സൂഫിയും...

സുജാതയുടെ പ്രണയം നമ്മളെ പ്രണയർദ്രരാക്കുമ്പോൾ അവിടെ കാണാതെ പോവുന്ന അല്ലെങ്കി ശ്രദ്ധയെത്താതെ പോവുന്ന മറ്റൊരു കഥാപാത്രമാണ് രാജീവ്. അയാളിലെ പ്രണയം ചിലപ്പോൾ അയാൾക്കൊപ്പം മാത്രം നിന്നു പോവുകയാണ് ചിത്രത്തിലുടനീളം. വിവാഹത്തിന്...

പ്രണയ ചിത്രവുമായി പ്രഭാസ്‌; ‘രാധേ ശ്യാം’ ഫസ്‌റ്റ്‌ ലുക്ക്‌...

ബാഹുബലി സീരിസ്‌, സാഹോ എന്നീ സിനിമകൾക്ക്‌ ശേഷം പ്രഭാസ്‌ നായകനാകുന്ന 'രാധേ ശ്യാം' എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. രാധകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം...

ലോക്ക് ഡൗൺ കാലത്തെ നേരം പോക്കിന് വലിയ മൂല്യം...

കൊറോണ ലോക്ക് ഡൗൺ കാലം ക്രിയേറ്റിവ് ആയി ഉപയോഗിച്ചു സക്സസ് ആയ ഒരാളാണ് കാർത്തിക്ക് ശങ്കറും അമ്മയും. നുറുങ്ങു തമാശകൾ ഉൾപ്പെടുന്ന ചെറിയ വീഡിയോസ് യൂട്യൂബിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു....

ടോവിനോയുടെ കിടിലൻ ‘ലോക്ക്‌ഡൗൺ ലുക്ക്‌’; ചിത്രം വൈറൽ

കോവിഡും അനുബന്ധ ലോക്ക്‌ഡൗണും മൂലം നമ്മുടെ സിനിമ താരങ്ങളുടെയൊന്നും പുതിയ സിനിമകളോ അവരുടെ ഫോട്ടോയോ പോലും കാണാത്തതിലുള്ള നിരാശയിലാണ് പല ആരാധകരും. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്‌ തുടങ്ങി പലതാരങ്ങളും ഇടക്ക്‌...

മാസ്സ്‌ ലുക്കിൽ പൃഥ്വിരാജ്‌; ‘കടുവ’യുടെ പുതിയ പോസ്റ്റർ പുറത്തിറക്കി

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ സംവിധായകൻ ഷാജി കൈലാസ് തിരിച്ച് വരുന്നു എന്നത് മലയാളികൾ എല്ലാവരും ഏറ്റെടുത്ത കാര്യമായിരുന്നു. ഒരുപിടി മികച്ച ആക്ഷൻ എന്റർടെയ്നർ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച...

രോഹിത് വിഎസ് ഒരുക്കുന്ന ടോവിനോ ചിത്രം...

അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് തുടങ്ങി നിരൂപക ശ്രദ്ധ വളരെയധികം നേടിയ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് വിഎസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനായി ടോവിനോ തോമസ്. കള എന്നാണ് ചിത്രത്തിന്റെ...

മാസ്സ്‌ ലുക്കിൽ പൃഥ്വിരാജ്‌; ‘കടുവ’യുടെ പുതിയ...

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ സംവിധായകൻ ഷാജി കൈലാസ് തിരിച്ച് വരുന്നു എന്നത് മലയാളികൾ എല്ലാവരും ഏറ്റെടുത്ത കാര്യമായിരുന്നു. ഒരുപിടി മികച്ച ആക്ഷൻ എന്റർടെയ്നർ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച...

പ്രണയ ചിത്രവുമായി പ്രഭാസ്‌; ‘രാധേ ശ്യാം’...

ബാഹുബലി സീരിസ്‌, സാഹോ എന്നീ സിനിമകൾക്ക്‌ ശേഷം പ്രഭാസ്‌ നായകനാകുന്ന 'രാധേ ശ്യാം' എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. രാധകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം...