കയ്യിൽ ദുൽഖറിന്റെ പേര് പച്ചകുത്തി ഒരു തെലുങ്ക്‌ ആരാധിക

താരാരാധന ഇന്ത്യയിൽ ഒരു വലിയ കാര്യമല്ല. തന്റെ ആരാധന പാത്രങ്ങൾക്ക് വേണ്ടി അവർ കാട്ടുന്ന കാര്യങ്ങളും നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോ മലയാളികളുടെ കുഞ്ഞിക്കയുടെ പേര് പച്ച കുത്തി കൊണ്ട് വന്നിരിക്കുകയാണ് തെലുഗു ആരാധിക പ്രത്യുഷ. DQ എന്നു കയ്യിൽ പച്ച കുത്തി കൊണ്ട് തന്റെ ആരാധന ഏറ്റവും മികച്ച രീതിയിൽ തന്നെ കാട്ടുന്നു എന്നാണ് ഈ ആരാധിക ട്വീറ്റ് ചെയ്തിരിക്കുന്നത്. ദുൽഖർ ഫാൻസിന്റെ ഭാഗത്തു നിന്ന് തങ്ങളിൽ ഒരാൾക്ക് വലിയ പ്രശംസയും കൊടുക്കുന്നുണ്ട്.

കഴിഞ്ഞ വർഷം വന്നത് ആണെങ്കിൽ കൂടി ഇപ്പോ വീണ്ടും ഇത് സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments