Tuesday, September 15, 2020

സി.ഐ ഡാമിയൻ ഫ്രാൻസിസ്‌ ആയി ഷൈൻ ടോം ചാക്കോ; ‘ആറാം തിരുകൽപന’ പോസ്റ്റർ പുറത്തിറങ്ങി

‘who’ എന്ന ഫാന്റസി ത്രില്ലറിന് ശേഷം സംവിധായകൻ അജയ് ദേവലോക ഒരുക്കുന്ന പുതിയ ചിത്രമാണ് ആറാം തിരുകല്പന. ഷൈൻ ടോം ചാക്കോ സി ഐ ഡാമിയൻ ഫ്രാൻസിസ് എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഷൈൻ ടോമിന് പുറമെ നിത്യ മേനോനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്‌. വളരെ വലിയ നിരൂപകശ്രദ്ധ ആയിരുന്നു മുൻപ് ഇറങ്ങിയ ‘who’ ലോകമെമ്പാടും നേടിയത്. അടുത്ത വർഷമായിരിക്കും ചിത്രം റിലീസിനെത്തുക.

Trending Articles

27 വര്‍ഷങ്ങള്‍ക്കിപ്പുറം ജന്റിൽമാന് രണ്ടാം ഭാഗം; ഒരുക്കുന്നത് ബ്രഹ്മാണ്ഡ...

ആക്ഷൻ കിംഗ് അർജുൻ നായകനായി 1993ലെത്തിയ ചിത്രമാണ് ജന്റിൽമാൻ. ഹിറ്റ്മേക്കർ ശങ്കർ സംവിധാനം ചെയ്ത ആദ്യ ചിത്രം അക്കാലത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന...

ഹോട്ട് ഫോട്ടോഷൂട്ടുമായി പാർവതിയും കേതകിയും; ചിത്രങ്ങൾ വൈറൽ

മലയാളത്തിന്റെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ എന്ന വിശേഷണത്തിനുടമയായി നടിയാണ് പാർവതി തിരുവോത്ത്. അഭിയത്തിലൂടെയും നിലപാടുകൾ വ്യക്തമാക്കിയും താരം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ പാർവതിയുടെ വേറിട്ടൊരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

ചിരിച്ചും കരഞ്ഞും പിണങ്ങിയും നസ്രിയ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ...

തെന്നിന്ത്യയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് നസ്രിയ നസിം. മലയാളത്തിൽ മാത്രമല്ല തമിഴിലും താരത്തിന് ആരാധകരേറെയാണ്. യുവതാരം ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ...

മാവോയിസ്റ്റ് ലുക്കില്‍ ശ്വേത മേനോന്‍; ‘ബദല്‍: ദ മാനിഫെസ്റ്റോ’യിലെ...

സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലായിരിക്കുന്നത് പ്രശസ്ത നടി ശ്വേതാ മേനോന്റെ ചിത്രങ്ങളാണ്. തികച്ചും വ്യത്യസ്തമായ കഥാപാത്രത്തിന്റെ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ മവോയിസ്റ്റായി നിൽക്കുന്ന ശ്വേതയെയാണ് കാണാൻ കഴിയുക. 'ബദല്‍:...

മലയാളികളുടെ ഇഷ്ടജോഡി മമ്മൂട്ടിയും നയൻസും വീണ്ടും ഒന്നിച്ചെത്തുന്നു; തസ്കരവീരന്...

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർസ്റ്റാർ നയൻ താരയും. ഇരുവരും ജോഡികളായെത്തുന്ന ചിത്രങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഈ ഭാഗ്യജോഡികൾ വീണ്ടും ഒന്നിക്കുന്നുവെന്ന...

സി.ഐ ഡാമിയൻ ഫ്രാൻസിസ്‌ ആയി ഷൈൻ...

'who' എന്ന ഫാന്റസി ത്രില്ലറിന് ശേഷം സംവിധായകൻ അജയ് ദേവലോക ഒരുക്കുന്ന പുതിയ ചിത്രമാണ് ആറാം തിരുകല്പന. ഷൈൻ ടോം ചാക്കോ സി ഐ ഡാമിയൻ ഫ്രാൻസിസ് എന്ന കഥാപാത്രമായി...

‘ഒന്നായ്‌’; കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി പ്രാർത്ഥനയുടെ...

ലോകം മുഴുവൻ വലിയൊരു പോരാട്ടത്തെ അതിജീവിക്കുമ്പോൾ അതിനു താങ്ങാവുന്ന ഓരോരുത്തരുടെയും പ്രാധാന്യം എന്ത് മാത്രം ഉണ്ടെന്നു പറഞ്ഞു തരികയാണ് 'ഒന്നായ്‌' എന്ന ഗാനം. മെജോ ജോസഫിന്റെ ഈണത്തിൽ പ്രാർത്ഥന ഇന്ദ്രജിത്ത്‌...

ഹരിപോത്തന്റെ സുപ്രിയ ഫിലിംസ് പുനർജനിക്കുന്നു; അശ്വമേധം...

മലയാള സിനിമാ പ്രേമികൾക്ക് മറക്കാനാകാത്ത പേരുകളാണ് നിർമാതാവ് ഹരി പോത്തനും, സുപ്രിയാ ഫിലിംസും. അശ്വമേധം മുതല്‍ മാളൂട്ടി വരെ നിപവധി ചിത്രങ്ങൾ നമുക്കു സമ്മാനിച്ച നിർമ്മാതാവ്.ഹരിപോത്തന്റെ 25ാം ഓർമ്മദിനത്തിൽ ഡ്രീം...