‘അനുഗ്രഹീതൻ ആന്റണി’യുടെ ലൊക്കേഷൻ ചിത്രങ്ങളുമായി പ്രശാന്ത് അലക്‌സാണ്ടര്‍

സണ്ണി വെയ്ൻ നായകനായ സിനിമ ആയിരുന്നു അനുഗ്രഹീതന്‍ ആന്റണി. ചിത്രത്തിന്റെ വിജയം സണ്ണി വെയ്ന്‍ ദുല്‍ക്കറിനൊപ്പം ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷന്‍ ഓര്‍മ്മകളും ചിത്രങ്ങളും പങ്ക് വയ്ക്കുകയാണ് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍.

ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി എന്നിവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ കൊണ്ടാണ് തന്റെ സന്തോഷം പ്രശാന്ത് പ്രേക്ഷകരെ അറിയിച്ചത്. ‘എന്റെ പ്രിയപ്പെട്ട രണ്ട് അഭിനേതാക്കളായ മനുഷ്യര്‍ ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി. അനുഗ്രഹീതന്‍ ആന്റണിയുടെ സെറ്റുകളില്‍ നിന്ന്.’ എന്നാണ് പ്രശാന്ത് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ചിത്രത്തിന് ഒപ്പം കുറിച്ചത്.

ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് പ്രശാന്ത് സിനിമയിൽ അവതരിപ്പിച്ചത്. ഏപ്രില്‍ ഒന്നിന് ആയിരുന്നു സിനിമയുടെ റിലീസ്. ഗൗരി കിഷന്‍ ആയിരുന്നു സിനിമയിലെ നായിക.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...