നടൻ റോഷൻ ബഷീർ വിവാഹിതനായി; ചിത്രങ്ങൾ കാണാം

നടൻ റോഷൻ ബഷീർ വിവാഹിതനായി. ഫർസാന ആണ് വധു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങിൽ ആയിരുന്നു വിവാഹം. ദൃശ്യം എന്ന മോഹൻലാൽ സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് റോഷൻ.