നടൻ വിജയ്‌ ആധായനികുതി വകുപ്പിന്റെ കസ്റ്റഡിയിൽ; കസ്റ്റഡിയിൽ എടുത്തത് ‘മാസ്റ്റർ’ സിനിമയുടെ ലൊക്കേഷനിൽ നിന്ന്

നടൻ വിജയ്‌യെ കസ്റ്റഡിയിൽ എടുത്തുകൊണ്ട് ആദായനികുതി വകുപ്പ്. ബിഗിൽ സിനിമ നിർമാതാക്കളുമായി നടത്തിയ പണമിടപാട് ബന്ധപ്പെട്ടു ചോദ്യം ചെയ്യുന്നതിനായാണ് താരത്തെ കസ്റ്റഡിയിൽ എടുത്തത്. നെയ്‌വേലിയിൽ നടക്കുന്ന ‘മാസ്റ്റർ’ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് വിജയിയെ കസ്റ്റഡിയിൽ എടുത്തത്. വിജയ് സേതുപതി കൂടി പ്രധാന താരമായി എത്തുന്ന ചിത്രമാണ് മാസ്റ്റർ. താരത്തെ കസ്റ്റഡിയിൽ എടുത്തത് കൊണ്ട്‌ തൽക്കാലം സിനിമയുടെ ഷൂട്ടിംഗ്‌ നിർത്തിവെച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഇത് വരെ ലഭ്യമല്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments