വിമാനം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടി ദുർഗ കൃഷ്ണ വിവാഹിതയാകുന്നു. അർജുൻ രവീന്ദ്രൻ ആണ് വരൻ. ഈ വർഷം ഏപ്രിൽ 5ന് ആണ് വിവാഹം. ഇരുവരുടെയും സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.