കുമ്പളങ്ങിയിലെ ‘സിമി’ ഇനി സംവിധാനത്തിലേക്ക്‌; ക്‌-nowledge പോസ്റ്റർ കാണാം

കുമ്പളങ്ങിയിലെ സിമിയായും തമാശയിലെ സഫിയായും പ്രേക്ഷക മനസ്സ്‌ കീഴടക്കിയ നായിക ഗ്രേസ്‌ ആന്റണി സംവിധായികയുടെ പട്ടമണിയുന്നു. ഗ്രേസ്‌ ആന്റണി തന്നെ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ക്‌-nowledge’ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ഈ പുതിയ അരങ്ങേറ്റം. ഈ ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ ഇന്ന് പുറത്തിറക്കി. മലയാളത്തിലെ സംഗീത സംവിധായകൻ ആയ അബി ടോം സിറിയക്‌ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്‌. ക്‌-nowledge ന്റെ സംഗീതം നിർവഹിക്കുന്നതും അദ്ദേഹം തന്നെ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments