Saturday, September 12, 2020

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തന്നെ മിയയും അഷ്വിനും ഒന്നായി; ചിത്രങ്ങൾ കാണാം

ചലച്ചിത്ര താരം മിയ ജോർജ് വിവാഹിതയായി. എറണാകുളം സ്വദേശി അഷ്വിന്‍ ഫിലിപ്പാണ് വരന്‍. രണ്ടാഴ്ച മുൻപാണ് ഇരുവരുടേയും മനസമ്മതം നടന്നത്. ഏറണാകുളത്ത് വച്ച് ഇന്ന് ഉച്ചയ്ക്ക് 2.30നായിരുന്നു വിവാഹം. ക്രിസ്ത്യന്‍ ആചാരപ്രകാരം എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ച്‌ ലളിതമായ ചടങ്ങുകളാണ് നടന്നത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹ വേഷത്തിൽ മാസ്ക് ധരിച്ചു നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. എല്ലാ മുന്നൊരുക്കങ്ങളോടുകൂടിയാകും റിസപ്ഷനും നടത്തുകയെന്ന് താരത്തിന്റെ കുടുംബാംഗങ്ങൾ അറിയിച്ചു.

Trending Articles

ചന്തുവിന്റെ ബാധ കയറി വെട്ടി വീഴ്ത്തിയത് വീട്ടിലെ വാഴകൾ;...

ക്യാപ്റ്റനെന്ന ഒറ്റചിത്രത്തിലൂടെ തന്നെ തന്റെ പ്രതിഭ തെളിയിച്ച സംവിധായകനാണ് പ്രജേഷ് സെൻ. മമ്മൂക്ക ഫാനായ പ്രജേഷ് കുട്ടിക്കാലത്ത് ഒരു വടക്കൻ വീരഗാഥ കണ്ട് താൻ ചന്തുവായി മാറി നടത്തിയ വികൃതിത്തരങ്ങളെ...

ഭാവന നായികയാകുന്ന കന്നഡ ചിത്രം; രചന നിർവഹിക്കുന്നത്‌ സലാം...

ഒരു ഇടവേളയ്ക്ക് ശേഷം സലാം ബാപ്പു കന്നഡയിൽ രചന നിർവഹിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ നടി ഭാവനയും തിരിച്ചു വരുന്നു. '96' എന്ന തമിഴ്‌ സിനിമയുടെ റീമേക്ക്‌ ആയ '99' എന്ന...

മാവോയിസ്റ്റ് ലുക്കില്‍ ശ്വേത മേനോന്‍; ‘ബദല്‍: ദ മാനിഫെസ്റ്റോ’യിലെ...

സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലായിരിക്കുന്നത് പ്രശസ്ത നടി ശ്വേതാ മേനോന്റെ ചിത്രങ്ങളാണ്. തികച്ചും വ്യത്യസ്തമായ കഥാപാത്രത്തിന്റെ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ മവോയിസ്റ്റായി നിൽക്കുന്ന ശ്വേതയെയാണ് കാണാൻ കഴിയുക. 'ബദല്‍:...

ഹോട്ട് ഫോട്ടോഷൂട്ടുമായി പാർവതിയും കേതകിയും; ചിത്രങ്ങൾ വൈറൽ

മലയാളത്തിന്റെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ എന്ന വിശേഷണത്തിനുടമയായി നടിയാണ് പാർവതി തിരുവോത്ത്. അഭിയത്തിലൂടെയും നിലപാടുകൾ വ്യക്തമാക്കിയും താരം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ പാർവതിയുടെ വേറിട്ടൊരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

വീട്ടിലെത്തിയ പുതിയ കൂട്ടുകാരനെ പരിചയപ്പെടുത്തി സണ്ണി ലിയോൺ

ബോളിവുഡ് താരമെങ്കിലും മലയാളികൾക്കും ഏറെ പ്രിയങ്കരിയായ നടിയാണ് സണ്ണി ലിയോൺ. കൊവിഡ് വ്യാപനം വന്നതോടെ ര്‍ത്താവ് ഡാനിയല്‍ വെബറിനും മക്കള്‍ക്കുമൊപ്പം താരം ലോസ് എഞ്ചൽസിലെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വീട്ടിലേക്കെത്തിയ പുതിയ...

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തന്നെ മിയയും...

ചലച്ചിത്ര താരം മിയ ജോർജ് വിവാഹിതയായി. എറണാകുളം സ്വദേശി അഷ്വിന്‍ ഫിലിപ്പാണ് വരന്‍. രണ്ടാഴ്ച മുൻപാണ് ഇരുവരുടേയും മനസമ്മതം നടന്നത്. ഏറണാകുളത്ത് വച്ച് ഇന്ന് ഉച്ചയ്ക്ക് 2.30നായിരുന്നു വിവാഹം. ക്രിസ്ത്യന്‍...

ഞെട്ടിത്തരിച്ച് പീലിമോളും കുടുംബവും; സർപ്രൈസ് ഒരുക്കി...

പിറന്നാളിനു വിളിക്കാത്ത മമ്മൂക്കയോടു പിണങ്ങിക്കരയുന്ന പീലിമോളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോളിതാ കുട്ടിക്കുറുമ്പിക്ക് സർപ്രൈസ് നൽകിയിരിക്കുകയാണ് മമ്മൂക്ക. അഞ്ചാം പിറന്നാളിന് കേക്ക് മുറിക്കാന്‍ തുടങ്ങുന്ന പീലിമോളുടെ വീട്ടിലേക്ക് മമ്മൂക്കയുടെ...

സൗഹൃദങ്ങൾ ഇന്നും കാത്തു സൂക്ഷിക്കുന്നു; ഓണം...

ബാലതാരമായെത്തി വിസ്മയിപ്പിച്ച് പിന്നീട് നായികയായി തിളങ്ങിയ നടിയാണ് ശാലിനി.മലയാളത്തിനും തമിഴിനും പ്രിയപ്പെട്ട താരം. ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയിലൂടെയായിരുന്നു ശാലിനി സിനിമയിൽ അരങ്ങേറിയത്. പിന്നെ നിരവധി ചിത്രങ്ങളിൽ ബാലതാരമായി. ഒരിടവേളയ്ക്കു ശേഷം...