57 ന്റെ നിറവിൽ നടി സുമലത; ഇഷ്ടനായികയ്ക്ക് ആശംസകൾ നേർന്ന് ആരാധകരും

തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം സജീവമായിരുന്നെങ്കിലും മലയാളികൾ സുമലത സ്വകാര്യ അഹങ്കാരമാണ്. എൺപതുകളിലെ തിരക്കുള്ള നായികയായി തിളങ്ങിയ താരത്തിന് ഇന്ന് 57 ാം ജന്മദിനം. പ്രിയ നടിക്ക് ആശംസകളുമായി സിനമാലോകവും ആരാധകരും എത്തിക്കഴിഞ്ഞു.

Sumalatha

മലയാളിൽ ജോഷിയുടെ സംവിധനത്തിലെത്തിയ ചിത്രങ്ങളിലാണ് സുമലത കൂടുതൽ വേഷമിട്ടത്. ന്യൂ ഡല്‍ഹി, താഴ്വാരം, ഇസബെല്ല, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങിയ മലയാളചിത്രങ്ങള്‍ സുമലതയ്ക്ക് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. തൂവാനത്തുമ്പികളിലെ ക്ലാര എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസിലുണ്ട്.

A Still From Thoovanathumbikal

പതിനഞ്ചാം വയസില്‍ ആന്ധ്രാപ്രദേശിലെ സൗന്ദര്യ മത്സരത്തില്‍ വിജയിയായ സുമലത അതോടെ ചലച്ചിത്രലോകത്തേക്ക് കടക്കുകയായിരുന്നു. 1991-ൽ പ്രശസ്ത കന്നഡ ചലച്ചിത്രനടന്‍ ആംബരീഷിനെ വിവാഹം ചെയ്തു. പിന്നീട് രാഷ്ട്രീയത്തിലേക്കും താരമെത്തി. അംബരീഷിന്റെ മരണ ശേഷം കഴിഞ്ഞ പാര്‍ലമന്റ്‌ തിരഞ്ഞെടുപ്പില്‍ (2019) കോണ്‍ഗ്രസ്‌ ടിക്കറ്റ്‌ നല്‍കാത്തതിനാല്‍ സ്വതന്ത്രയായി പാര്‍ലമെന്റുലേക്ക്‌ മല്‍സരിച്ച്‌ ജയിച്ചിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...