കേരളം ഇപ്പോഴും തുറിച്ചു നോക്കപ്പെടുന്നുണ്ട്.. നടി രജിഷയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ..!

പ്രമുഖ നടി രജിഷ വിജയൻ തന്റെ യാത്രയിൽ തനിക്ക് ഉണ്ടായ അനുഭവത്തെ പറ്റി ഇട്ട പോസ്റ്റാണ് ഇപ്പോൾ വൈറൽ. തന്റെ ട്രാൻസ്പരന്റ് ബാഗിൽ ഉണ്ടായിരുന്ന സാനിറ്ററി നാപ്കിൻ കണ്ടുള്ള ആളുകളുടെ നോട്ടവും പ്രതികരണവും തന്നെ ഞെട്ടിച്ചെന്നുമാണ് പോസ്റ്റിന്റെ കാതൽ.

View this post on Instagram

The tale of my transparent bag. This is my handbag and the other day I was travelling with this and soon noticed that many were staring at my bag and even frowned upon! It didn't take me long to realise that the one making them uncomfortable, quite shockingly mainly women, was the harmless pad! This is not a Padman challenge, just something that got me really worried about. Flashbacks of being shouted at for saying I was on my periods aloud, girls hushing and begging silently for pads as if they had done something wrong and years later the situation wasn't very different even at an airport. Women frowning was what shocked me the most, after all what was it that the pad had done wrong! Isn't it a better alternative than dirty clothes, soil, ashes, husk sand and what not that most are forced to use! More than 88% of women in our country are still not used to sanitary methods of disposing their periods blood. And most of them end up with infections or even worse cancer. Change doesn't happen one fine day, it starts from each one of us! So the next time ask the chemist not to cover your pads or tampons in those black polythene covers. Understand and tell others that it's ok to bleed, actually it should be scary when you're not regular on your periods! Buy and donate pads to the less fortunate and most importantly tell little girls and boys not to make fun of a girl on her periods, it's just a natural process we women are blessed with. 🙂

A post shared by Rajisha Vijayan (@rajishavijayan) on

The tale of my transparent bag എന്നു പറഞ്ഞു തുടങ്ങുന്ന പോസ്റ്റിൽ ഇത്തരത്തിൽ ഉള്ള മാറ്റങ്ങൾ ഒരൊറ്റ ദിവസം കൊണ്ട് സംഭവിക്കേണ്ട ഒന്നല്ല എന്നും നമ്മളിൽ നിന്നും തുടങ്ങേണ്ട ഒന്നാണെന്നും രജിഷ പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x