നടി സാധിക വേണുഗോപാൽ വീണ്ടും വിവാഹിതയാകുന്നുവോ? സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി ചർച്ച തുടരുകയാണ് ഇപ്പോഴും. കഴിഞ്ഞ ദിവസങ്ങളിൽ നടി പങ്കു വച്ച ചിത്രങ്ങളാണ് വീണ്ടും ചർച്ചയ്ക്ക് വഴി വച്ചത്. ചിത്രത്തിൽ ഉള്ള യുവാവുമൊത്തുള്ള ടിക്ക് ടോക്ക് വീഡിയോസ് മുന്നേ ഇത്തരം ചർച്ചകൾക്ക് വേദി ഒരുക്കിയിട്ടുണ്ടെങ്കിലും ഇപ്പോൾ വീണ്ടും അഭ്യൂഹങ്ങൾക്ക് ശക്തിയേറിയിക്കുകയാണ്.
Subscribe
Login
0 Comments